Surprise Me!

IPL 2018 | ടോസ് നേടിയ ബാംഗ്ലൂർ ഹൈദരാബാദിനെ ബാറ്റിങിനയച്ചു | OneIndia Malayalam

2018-05-07 19 Dailymotion

ഹൈദരാബാദിനെതിരായ മത്സരത്തില്‍ എതിരാളികളെ ബാറ്റിംഗിനയച്ച് ബെംഗളൂര്. പ്ലേഓഫിലെത്താന്‍ ജയത്തില്‍ കുറഞ്ഞതൊന്നും തുണയ്ക്കില്ലന്ന് ഉറപ്പിച്ചാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി കൊമ്പുകോര്‍ക്കുന്നത്.
#ipl2018
#ipl11
#srhvrcb

Buy Now on CodeCanyon